You Searched For "സിനിമാ നടന്‍"

വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു; പിന്നെ എല്ലാം നിര്‍ത്തി അദ്ദേഹം പോയി; തട്ടിപ്പ് നടന്മാര്‍ക്ക് അറിയാമെങ്കില്‍ കേസ് വരും; ആരേയും വിടില്ലെന്ന നിലപാടില്‍ ആ ഉദ്യോഗസ്ഥന്‍; ആ ഫോണ്‍ സമ്മര്‍ദ്ദം എത്തിയത് നടന്‍ വഴി? എല്ലാം സുതാര്യമാക്കി ടിജുവിന് കൈയ്യടിക്കാം
നടന്‍ മേഘനാഥന്‍ അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ: വിടവാങ്ങിയത് അഭിനയിച്ച സിനിമകളിലെല്ലാം തിളങ്ങിയ വില്ലന്‍